നാദിര്‍ഷയും ദിലീപും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി എല്ലാവര്ക്കും അറിയാം. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭത്തെ കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍...
നാദിര്‍ഷയും ദിലീപും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി എല്ലാവര്ക്കും അറിയാം. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭത്തെ കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍ തന്നെ നായകനായി എല്ലാവരും പ്രതീക്ഷിച്ചത് ദിലീപിനെയാണ്.
എന്നാല്‍, അപ്രതീക്ഷിതമായി പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇരുവരും അടിച്ചുപിരിഞ്ഞോ എന്നു പോലും പലരും സംശയിച്ചു.
നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രത്തില്‍ ദിലീപാണ് നായകന്. ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ കോമഡി ചിത്രമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിനു വേണ്ടി പാട്ടുകള്‍ എഴുതാനുള്ള തിരക്കിലാണത്രേ നാദിര്‍ഷ.
സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന കിംലിയറിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

COMMENTS