മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മദനോത്സവത്തിലെ ജോഡികളായ കമല്‍ഹാസനും സറീന വഹാവു വീണ്ടും ഒരു മലയാള ചിത്രത്തില്‍ ഒന്നിക്കുന്നു. ...
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മദനോത്സവത്തിലെ ജോഡികളായ കമല്‍ഹാസനും സറീന വഹാവു വീണ്ടും ഒരു മലയാള ചിത്രത്തില്‍ ഒന്നിക്കുന്നു.
ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത വിശ്വരൂപത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു.
പഴയകാല നായിക അമലയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യ, പുഷ്പകവിമാനം തുടങ്ങിയ ചിത്രങ്ങളില്‍ കമലിന്റെ നായികയായിരുന്നു അമല. ജയറാമും ചിത്രത്തില്‍ അഭിനയിക്കുന്നു.
ടി. കെ. രാജീവ് കുമാറിന്റെ ആദ്യ ചിത്രം ചാണക്യനില് കമലായിരുന്നു നായകന്. ജയറാമും പ്രധാന വേഷത്തിലുണ്ടായിരുന്നു.

COMMENTS