കൃഷി ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തുന്നവര്‍ പിടിയില്‍. പെരുമ്പാവൂരില്‍ നിന്ന് എക്സ്സൈസ് പ്രത്യേക സംഘമാണ് ഇവരെ വലയിലാക്കിയത്....
കൃഷി ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തുന്നവര്‍ പിടിയില്‍. പെരുമ്പാവൂരില്‍ നിന്ന് എക്സ്സൈസ് പ്രത്യേക സംഘമാണ് ഇവരെ വലയിലാക്കിയത്.
ഗ്യാസ് സിലിണ്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. തമിഴ്നാട് തേനി മേഖലയില്‍ ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തി കേരളത്തിലേക്കു കടത്തുന്നതായിരുന്നു ഇവരുടെ രീതി.
ചേലാമറ്റം മുക്കടവീട്ടില് സലാം, സലാമിന്റെ അമ്മ ആമിന, ഇടുക്കി കട്ടപ്പന സ്വദേശി അലക്സ് എന്നിവരാണ് പിടിയിലാണ്.
ഇവരുടെ വീട്ടില്‍ എക്സ് സൈസ് സംഘം നടത്തിയ റെയ്ഡില്‍ കഞ്ചാവ് ഒളിപ്പിക്കാനുള്ള രഹസ്യ അറയും കണ്ടെത്തി.

COMMENTS