മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ അവസാനവട്ട ദൗത്യത്തിനും സുപ്രീം കോടതിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു വീണ്ടും തിരിച്ചടി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധിയില...

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു വീണ്ടും തിരിച്ചടി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. 

മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അവസാന ശ്രമത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജലനിരപ്പ് 142 അടിയാക്കാന്‍ തടസമില്ലെന്നും എന്നാല്‍, നിബന്ധനകളില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ അസാന്നിധ്യത്തില്‍ അഭിഭാഷകരായ മോഹന്‍ കത്താര്‍ക്കിയും രാജീവ് ധവാനുമാണ് കേരളത്തിനു വേണ്ടി ഹാജരായത്.

തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് നിറഞ്ഞേശേഷമേ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിക്ക് മുകളിലേക്ക് ഉയര്‍ത്താവൂ, ജലനിരപ്പ് 142 അടിക്ക് മുകളിലായാല്‍ ഘട്ടം ഘട്ടമായി ജലനിരപ്പ് കുറക്കണം, 14 ഷര്‍ട്ടറുകളില്‍ ഏതെങ്കിലും ഒന്ന് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുത് തുടങ്ങിയ ആവശ്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കോടതി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് എച്ച്.എല്‍ ദത്തു ചൂണ്ടിക്കാട്ടി.

അണക്കെട്ടിന്റെ സുരക്ഷക്കായി സി.ഐ.എസ്.എഫിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രത്തിനും കേരള സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.








Led by Central Water Commission Executive Engineer Umberji Harish Girish, the five-member sub-committee, constituted by the Supreme Court-appointed High Power Supervisory Panel for Periyar Dam, assessed the situation to start the strengthening work in baby dam.

It will submit a report to the Supreme Court panel before its scheduled visit on February 20. As usual, Kerala members expressed concern over seepage level in the baby dam and main dam.






COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ അവസാനവട്ട ദൗത്യത്തിനും സുപ്രീം കോടതിയില്‍ തിരിച്ചടി
മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ അവസാനവട്ട ദൗത്യത്തിനും സുപ്രീം കോടതിയില്‍ തിരിച്ചടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdSOberFFFr68Ms3ByVBHceh32lc_qPFnbxz5DWYrI4KLxLDpD1-BcPo0_KdiFwwG7xRk_63sg4u6DnE_8u0jdSw57H3D9WMmz50B1IfGlGvOkvIahyphenhyphen15CalGDf84EquaiHZN3VG-3-Z6z/s1600/mullaperiyar_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdSOberFFFr68Ms3ByVBHceh32lc_qPFnbxz5DWYrI4KLxLDpD1-BcPo0_KdiFwwG7xRk_63sg4u6DnE_8u0jdSw57H3D9WMmz50B1IfGlGvOkvIahyphenhyphen15CalGDf84EquaiHZN3VG-3-Z6z/s72-c/mullaperiyar_vyganews.jpg
www.vyganews.com
https://www.vyganews.com/2015/11/blog-post.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/11/blog-post.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy