തിരുവനന്തപുരം: സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ച പരാമര്‍ശങ്ങള്‍ സംസ്കാര ശൂന്യമാണെന്ന...
തിരുവനന്തപുരം: സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ച പരാമര്‍ശങ്ങള്‍ സംസ്കാര ശൂന്യമാണെന്ന് വി. എസ്. അച്യുതാനന്ദന്.
സംസ്കാരമുള്ള ആര്‍ക്കും ഇത്തരത്തില്‍ പറയാന്‍ കഴിയില്ലെന്ന് വി. എസ് പറഞ്ഞു. പരാമര്‍ശം അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വി. എസ്. പറഞ്ഞു.
ചെറിയാന് ഫിലിപ്പ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്. കോണ്‍ഗ്രസ്സിലെ ഉള്ളികള്ളികളെപ്പറ്റി അറിയാവുന്ന ആളാണ് അദ്ദേഹമെന്ന് കോടിയേരി പറഞ്ഞു.
സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ യൂത്ത് കോണ്ഗ്രസ്സുകാര് നടത്തിയ സമരത്തെ പരാമര്‍ശിച്ച് തുണിയഴിച്ച സ്ത്രീകള്‍ക്കു സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ഫേസ്ബുക്കില്‍ ചെറിയാന് ഫിലിപ്പ് കുറിച്ചതാണ് വിവാദമായത്.
പരാമര്‍ശം വിവാദമായതിനു ശേഷവും തന്റെ നിലപാടുകള്‍ ന്യായീകരിച്ച് ചെറിയാന് ഫിലിപ്പ് വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
vs achuthanandan against cherian phillip
vs achuthanandan, cherian phillip

COMMENTS