ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. സുപ്രീംക...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി.
സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റേതാണ് സുപ്രധാന വിധി. ജുഡീഷ്യല്‍ കമ്മിഷന് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
ജഡ്ജിമാരുടെ നിയമനം നിലവിലുള്ള കൊളീജിയം സംവിധാത്തില്‍ തന്നെ തുടരും. കൊളീജിയം മെച്ചപ്പെടുത്തുന്നതു പരിശോധിക്കാന്‍ വിപുലമായ ഭരണഘടനാ ബഞ്ചിനുവിട്ടു.
ജസ്റ്റിസ് കെ. എസ്. കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി.
supreme court abolishes judicial commission
supreme court, abolish, judicial commission

COMMENTS