എം രാഖി/www.vyganews.com വാഷിംഗ്ടണ്‍ : ലണ്ടന്‍ നഗരത്തില്‍ ബോബിട്ടു തകര്‍ക്കാന്‍ 1954ല്‍ സോവിയറ്റ് യൂണിയന് പദ്ധതിയിട്ടിരുന്നതായുള്ള ...
എം രാഖി/www.vyganews.com
വാഷിംഗ്ടണ്‍ : ലണ്ടന്‍ നഗരത്തില്‍ ബോബിട്ടു തകര്‍ക്കാന്‍ 1954ല്‍ സോവിയറ്റ് യൂണിയന് പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത്.
ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്സാണ് ഈ രഹസ്യം പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ ബ്രിട്ടീഷ് ആണവ ബോംബ് വിദഗ്ദ്ധനായ വില്യം പെന്നീ എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. പെന്നീ 1991ല്‍ മരിച്ചു.
ക്രൊയ്ഡന്‍, യുക്സ് ബ്രിഡ്ജ്, റംഫോര്‍ഡ് എന്നിവിടങ്ങളിലായി നാലോ അഞ്ചോ ബോംബുകള്‍ ഇടാനായിരുന്നു റഷ്യന്‍ പദ്ധതിയെന്നായിരുന്നു മുന്നറിയിപ്പ്.
ലക്ഷ്യമിട്ടിരുന്ന ഓരോ ബോംബും മൂന്നു മൈല്‍ ചുറ്റളവില്‍ കൊടും നാശം വിതയ്ക്കാന്‍ പോന്നവയായിരുന്നു. 1945ല്‍ നാഗസാക്കിയില്‍ അമേരിക്ക ഇട്ടതിലും ശക്തിയേറിയ ബോംബുകള്‍ ഇടാനായിരുന്നു റഷ്യന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാന്റെ നിര്‍ദ്ദേശപ്രകാരം ഇട്ട ബോംബില്‍ മരണം 129,000 ആയിരുന്നു. റഷ്യ ബോംബുകള്‍
COMMENTS