തിരുവനന്തപുരം: ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെ പെണ്‍വാണിഭം നടത്തിവന്നിരുന്ന റാക്കറ്റ് വലയിലായി. വെബ്സൈറ്റിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീക...
തിരുവനന്തപുരം: ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെ പെണ്‍വാണിഭം നടത്തിവന്നിരുന്ന റാക്കറ്റ് വലയിലായി.
വെബ്സൈറ്റിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി.
വെബ്സൈറ്റില്‍ പേരും മൊബൈല്‍ നമ്പരും നല്കിയാല് ഇഷ്ടമുള്ള പെണ്‍കുട്ടികളെ എത്തിക്കും. ലോക്കാര്ഡോ എന്ന വെബ്സൈറ്റിലൂടെയാണ് കസ്റ്റമേഴ്സിനെ വലവീശിപിടിച്ചിരുന്നത്.
തിരുവനന്തപുരത്തും കൊല്ലത്തും നടത്തിയ റെയ്ഡില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ പതിമൂന്നു പേര് അറസ്റ്റിലായി. പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സൈബര്‍ പൊലീസ് അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നു.
online sex racket busted in trivandrum
online, sex racket, busted , trivandrum, kerala

COMMENTS