ഷിംല: ദാദ്രി സംഭവം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും സമാനസംഭവം. പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ടയാള്‍ ...
ഷിംല: ദാദ്രി സംഭവം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും സമാനസംഭവം. പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ടയാള്‍ മരിച്ചു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്.
ഹിമാചല്‍ പ്രദേശിലെ നഹാനില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ നുവാമിനാണ് മരിച്ചത്.
പശുക്കളുമായി പോകുകയായിരുന്ന നുവാമിനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നുവാമിന് പിന്നീട് മരിച്ചു.
ഇതിനിടെ ലോറിയില്‍ നുവാമിന് ഒപ്പമുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റു ചെയ്തു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരകൃത്യ നിയമം അനുസരിച്ചാണ് അറസ്റ്റ്.
മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനും അറസ്റ്റിനും എതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Man. cow, Slaughter

COMMENTS