ലക്നൗ: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയുടെ പ്രതികാരം. മാനഭംഗപ്പെടുത്തിയ ആളിന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തറുത്തു കൊന്നു. ഉത്തര...
ലക്നൗ: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയുടെ പ്രതികാരം. മാനഭംഗപ്പെടുത്തിയ ആളിന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തറുത്തു കൊന്നു.
ഉത്തര്‍പ്രദേശിലെ ഖൈസര്‍ ഗ്രാമത്തിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: റിങ്കു എന്നയാള്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു. അതിനു പ്രതികാരമായി റിങ്കുവിന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊന്നതിനു ശേഷം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു കത്തിച്ചു.
പകുതി വെന്ത ശരീരം നായ്ക്കള്‍ കടിച്ചു വലിക്കുന്നതു ഗ്രാമവാസികള്‍ കണ്ടു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
girl killed rapists minor son
girl, kill, rapist, minor son,. murder, Khaiser, Lucknow, UP
COMMENTS