കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടി ടീമിന്റെ വിജയശില്പി ആയതിനോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ...
കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടി ടീമിന്റെ വിജയശില്പി ആയതിനോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് ലോകറെക്കോര്‍ഡിന്റെ കൂടി ഉടമയായി.
ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ കളിക്കാന്‍ എന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ നായകന്മാരായ സച്ചിന് ടെന്‍ഡുല്‍ക്കറിന്റെയും സൗരവ് ഗാംഗുലിയുടെയും റെക്കോര്‍ഡാണ് ലിവില്ലിയേഴ്സ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.
1998 ല്‍ ഒമ്പത് സെഞ്ച്വറികളടക്കം 29 സിക്സറുകള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഈ വര്‍ഷം മൂന്നു സെഞ്ച്വറികള്‍ നേടിയ ഡിവില്ലിയേഴ്സ് 30 സിക്സറുകള്‍ സ്വന്തമാക്കി.
ക്യാപ്റ്റന്‍ എന്ന നിലയില്‍ 30 സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ലിവില്ലിയേഴ്സിനൊപ്പം. 2000 ല്‍ അഞ്ച് സെഞ്ച്വറികളടക്കം 27 സിക്സറുകള്‍ നേടിയ ഗാംഗുലിയുടെ റെക്കോര്‍ഡാണ് മറികടന്നത്.
de villiers established global record
de villiers , establish, global record

COMMENTS