Search

ഈ നാട്ടില്‍ 12 ല്‍ പെണ്ണ് ആണായി മാറും!

ഈ നാട്ടില്‍ 12 വയസ്സെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ ആണായി മാറുന്നു! ബിബിസിയാണ് ഡൊമിനിക്കന്‍ റിപ്പബഌക്കിലെ കുട്ടികള്‍ക്കു സംഭവിക്കുന്ന ഈ അപൂര്‍വ മാറ്റം ലോകത്തിനു മുന്നില്‍ കൊണ്ടുവന്നത്.

ഈ ആഫ്രിക്കന്‍ രാജ്യത്തു ജനിക്കുന്ന 50 ല്‍ ഒരു പെണ്‍കുട്ടി ഈ വിധത്തില്‍ ആണായി മാറുന്നുണ്ട്.

പ്രായപൂര്‍ത്തിയാവുന്നതോടെ പെണ്‍കുട്ടിയില്‍ പുരുഷ ജനനേന്ദ്രിയവും വൃഷണങ്ങളും വളരാന്‍ തുടങ്ങുന്നു. ഗൂവെഡോസസ് എന്നാണ് ഇവരെ വിളിക്കുന്നത്. 12ല്‍ പുരുഷജനനേന്ദ്രിയം കിട്ടയ ആള്‍ എന്നാണ് ഇതിനര്‍ത്ഥം. മാച്ചിഹെംബ്രാസ് എന്നാണ് പ്രാദേശികമായി ഇവരെ വിളിക്കുന്നത്. ആദ്യം പെണ്ണ് പിന്നെ ആണെന്നു വാക്കര്‍ത്ഥം.

കൗണ്ട്ഡൗണ്‍ റ്റു ലൈഫ്: ആന്‍ എക്‌സ്ട്രാഓര്‍ഡിനറി മേക്കിംഗ് ഒഫ് യൂ എന്നാണ് ബിബിസി ഡോക്യുമെന്റിക്കു നാമകരണം ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ ലിംഗമാറ്റം സംഭവിക്കുന്ന കുട്ടികളെ ഇവിടത്തുകാര്‍ പിശാചെന്നാണ് വിളിക്കുന്നത്. ഇവര്‍ക്ക് സമൂഹത്തില്‍നിന്ന് അധിക്ഷേപം മാത്രമാണ് എപ്പോഴും കിട്ടുന്നതെന്നും ഉദാഹരണ സഹിതം ഡോക്യുമെന്ററി പറയുന്നു.

പാപുവ ന്യൂഗിനിയിലും ഇത്തരത്തില്‍ കുട്ടികള്‍ക്കു മാറ്റം സംഭവിക്കുന്നുണ്ടെന്നും ഇതിനെക്കുറിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


In an isolated village in the Domini can Republic, an estimated one in fifty children are born appearing to be girls but grow male genitalia during puberty. The children are known as Guevedoces, roughly translating as “penis-at-12″, referring to the age where their appearance often starts to change.

A BBC documentary called `Countdown to Life: The Extraordinary Making of You’ explores the rare condition as part of a series on development. Johnny , once known as Felicita, told the programme he fought bullies who targeted him when the change started. “They used to say I was a devil, nasty things, bad words and I had no choice but to fight them because they were crossing the line,” he said. “I’d like to get married and have children, a partner who will stand by me through good and bad.”vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഈ നാട്ടില്‍ 12 ല്‍ പെണ്ണ് ആണായി മാറും!