ന്യൂഡല്‍ഹി: ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ഇന്ത്യന്‍ വിപണിയിലെത്തുന്നു. നവംബര്‍ ആറ് മുതല്‍ വാച്ച് ഇന്ത്യയില്‍ ലഭ്യമാകും. ഏപ്രില്‍ മാസത്...
ന്യൂഡല്‍ഹി: ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ഇന്ത്യന്‍ വിപണിയിലെത്തുന്നു. നവംബര്‍ ആറ് മുതല്‍ വാച്ച് ഇന്ത്യയില്‍ ലഭ്യമാകും.
ഏപ്രില്‍ മാസത്തിലാണ് വാച്ച് പുറത്തിറക്കിയത്. തുടക്കത്തില്‍ യുഎസ്, ഫ്രാന്‍സ്, ജപ്പാന്, യുകെ എന്നിവിടങ്ങളിലാണ് വാച്ച് വിപണിയിലെത്തിയത്.
ആപ്പിള്‍ വാച്ച് സ്പോര്‍ട്ട്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് എഡിഷന് എന്നിങ്ങനെ മൂന്നു മോഡലുകളില്‍ വാച്ച് ലഭ്യമാണ്.

COMMENTS