സ്ത്രീശരീരം അമ്പലം, ബലാത്സംഗക്കേസുകള്‍ ഒത്തുതീര്‍ക്കുന്നത് സ്ത്രീയെ അവഹേളിക്കല്‍ : സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീയുടെ ശരീരം അവളുടെ അമ്പലാമാണെന്നും ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് തെറ്റാണെന്നും സുപ്രീം കോടതി ...

ന്യൂഡല്‍ഹി: സ്ത്രീയുടെ ശരീരം അവളുടെ അമ്പലാമാണെന്നും ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് തെറ്റാണെന്നും സുപ്രീം കോടതി വിധിച്ചു.

ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മദ്ധ്യപ്രദേശിലെ ഒരു ബലാത്സംഗ കേസില്‍ കീഴ്‌ക്കോടതി വെറുതെ വിട്ട പ്രതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.

പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ശേഷം, പീഡനത്തിന് ഇരയായ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ തമിഴ്‌നാട്ടിലെ ജഡ്ജി വിധിച്ചതും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതും കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീര്‍പ്പ്.

ബലാത്സംഗ കേസുകളില്‍ ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശിക്കുന്നത് അവബോധത്തിന്റെ കുറവാണ്. ഇത്തരം കേസുകളില്‍ കോടതി മദ്ധ്യസ്ഥം വഹിക്കുന്നത് നിയമ വിരുദ്ധമാണ്.
തമിഴ്‌നാട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് അവബോധമില്ലായ്മയാണ്.

തമിഴ്‌നാട്ടിലെ കേസിനാധാരമായ സംഭവം നടന്നത് 2008ലായിരുന്നു. പീഡനത്തിരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് 15 വയസ്സായിരുന്നു. തുടര്‍ന്ന് പെണ്‍കുഞ്ഞിന് അവള്‍ ജന്മം നല്‍കി.

പ്രതി മോഹനനെ 2012ല്‍ കടലൂരിലെ മഹിളാകോടതി ഏഴുവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹനന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് അമ്മയുടെയും കുഞ്ഞിന്റെയും നല്ല ഭാവി കണക്കിലെടുത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് ജഡ്ജി പി. ദേവദാസ് കോടതി പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചത്.

സമാനമായ മറ്റൊരു കേസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒത്തുതീര്‍പ്പാക്കിയെന്നും പീഡനത്തിരയായ കുട്ടിയെ പ്രതി വിവാഹം കഴിച്ചെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ തന്നെ മാനഭംഗപ്പെടുത്തിയ പ്രതിയുമായി ഒത്തുതീര്‍പ്പിന് പെണ്‍കുട്ടി തയ്യാറായില്ല. ഇതോടെ, കോടതിയുടെ വിധിപ്രസ്താവം അപഹാസ്യമായി മാറുകയും ചെയ്തിരുന്നു.

പീഡനത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ കേസിലെ പ്രതി സ്വതന്ത്രനാവുകയാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

 The Supreme Court on Wednesday observed that a woman's body is her temple and there should be no mediation and no compromise in rape cases.

An apex court bench headed by Justice Dipak Misra described as a spectacular error and lack of sensitivity on the part of a lower court which had allowed a rapist to go scot free by accepting an agreement on wedlock.



 The Supreme Court , Wednesday, observe, woman, body, temple, mediation, compromise , rape cases, apex court , bench, Justice Dipak Misra, describe, spectacular error ,  lack, sensitivity , part, lower court,  allow,  rapist , agreement, wedlock 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സ്ത്രീശരീരം അമ്പലം, ബലാത്സംഗക്കേസുകള്‍ ഒത്തുതീര്‍ക്കുന്നത് സ്ത്രീയെ അവഹേളിക്കല്‍ : സുപ്രീം കോടതി
സ്ത്രീശരീരം അമ്പലം, ബലാത്സംഗക്കേസുകള്‍ ഒത്തുതീര്‍ക്കുന്നത് സ്ത്രീയെ അവഹേളിക്കല്‍ : സുപ്രീം കോടതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjchCTo0HYGHqLbkBNwVncyorr-LkE3ayV842cKOEGdsh-xmu9vPWql1jNOc_D2ZGCO2qVJPkpB2ULOMAqpbrh5opuM-VsG9Th__ZGFZep8DL3WmIDfvPXrD2KmF5uJWC66BvdkRaW8VK29/s1600/supremecourt+India_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjchCTo0HYGHqLbkBNwVncyorr-LkE3ayV842cKOEGdsh-xmu9vPWql1jNOc_D2ZGCO2qVJPkpB2ULOMAqpbrh5opuM-VsG9Th__ZGFZep8DL3WmIDfvPXrD2KmF5uJWC66BvdkRaW8VK29/s72-c/supremecourt+India_vyganews.jpg
www.vyganews.com
https://www.vyganews.com/2015/07/womans-body-is-her-temple-says-supreme.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/07/womans-body-is-her-temple-says-supreme.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy