തിരുവനന്തപുരം: അരുവിക്കരയിലെ വിജയം ശബരീനാഥിന്റെ പിതാവ് ജി കാര്ത്തികേയന് ജനങ്ങള്‍ നല്കിയ ആദരാഞ്ജലിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ...
തിരുവനന്തപുരം: അരുവിക്കരയിലെ വിജയം ശബരീനാഥിന്റെ പിതാവ് ജി കാര്ത്തികേയന് ജനങ്ങള്‍ നല്കിയ ആദരാഞ്ജലിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് പിന്നിലെ പ്രധാനഘടകം. ശബരീനാഥിന് അഭിനന്ദനമറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല.
തിരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. തന്റെ സര്‍ക്കാര്‍ ഭരണം തുടങ്ങിയത് ചെറിയ ഭൂരിപക്ഷത്തിലാണ്. ഒരു മന്ത്രിയേയും ഇതുവരെ തള്ളിപ്പറയേണ്ടി വന്നിട്ടില്ല. പരസ്പരം ചര്‍ച്ച ചെയ്താണ് എല്ലാം മുന്നോട്ട് നീക്കിയത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അരുവിക്കരയില്‍ മദ്യമൊഴുക്കിയാണ് വിജയിച്ചതെന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റാണ്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
This is Karthikeyan's victory, says Oommen Chandy
Sabarinath, Aruvikkara, Election, Oommen Chandy, M Vijaya Kumar, O Rajagopal, G. Karthikeyan, victory

COMMENTS