BREAKING NEWS
Search

സെല്‍ഫിവിത്‌ഡോട്ടര്‍ റിപോര്‍ട്ടില്‍ ദിഗ് വിജയ് സിംഗിന്റേയും കാമുകിയുടേയും ചിത്രം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫിവിത്‌ഡോട്ടര്‍ ക്യാമ്പയിന്‍ സൃഷ്ടിച്ച വിവാദത്തേക്കാള്‍ വലുതാണ് ന്യൂയോര്‍ക്ക് ടൈംസ് സൃഷ്ടിച്ചത്. സെല്‍ഫി വിത് ഡോട്ടര്‍ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റേയും കാമുകി അമൃതയുടേയും ചിത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയത്. ഇതേ ചിത്രം മുന്‍പ് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഒരു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ ചിത്രത്തിലൂടെയാണ് ദിഗ്വിജയ് സിംഗിന്റെ പ്രണയം നാടറിഞ്ഞത്. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയായ അമൃതയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതുവരെ ഇരുവരുടേയും വിവാഹം നടന്നിട്ടില്ല.
ഇരുവരും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടോയെന്നും വ്യക്തമല്ല. ഇതിനിടയിലാണ് ന്യൂയോര്‍ക്ക് ടൈംസ് വീണ്ടും ഇതേ ചിത്രം കുത്തിപ്പൊക്കിയത്.

സെല്‍ഫി വിത് ഡോട്ടര്‍ ട്വിറ്ററില്‍ തരംഗമായതോടെ ചിലര്‍ കോണ്‍ഗ്രസിനെ പരിഹസിക്കാനായി ഈ ചിത്രവും ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. ഇതാകാം ന്യൂയോര്‍ക്ക് ടൈംസിനെ വെട്ടിലാക്കിയത്.



Congress General Secretary Digvijay Singh’s relationship with Amrita Rai , a Government Televison journalist/anchor is out in the open and we are yet to find out who leaked those private pictures of the him and Amritha. 

First the tweet was about her computer being hacked and next it was her saying that she was married and on a verge of divorce. 

Next it was Digvijay Singh confirming his relationship with her and that they planned to get married once her divorce was through.  



Congress General Secretary, Digvijay Singh,  relationship , Amrita Rai ,   Government, Televison journalist, anchor,  private pictures , Amritha,  tweet , computer, hacked, next,  saying, married, verge,  divorce, plan, divorce 


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സെല്‍ഫിവിത്‌ഡോട്ടര്‍ റിപോര്‍ട്ടില്‍ ദിഗ് വിജയ് സിംഗിന്റേയും കാമുകിയുടേയും ചിത്രം