ജയലളിതയ്ക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് ഉപ തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം. ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് ഉപ തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം. ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജയലളിത മല്‍സരിച്ച് ജയിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി പദവും എം.എല്‍.എ സ്ഥാനവും നഷ്ടമായിരുന്നു.

എന്നാല്‍ കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് മേയ് 23ന് അവര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു.

ഇതേ തുടര്‍ന്നാണ് ജയലളിത ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചത്.
1,50,722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയലളിത വിജയിച്ചത്. 160,432 വോട്ടുകളാണ് ജയലളിതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സി.മഹേന്ദ്രന് 9710 വോട്ടുകളാണ് നേടാനായത്.

മുഖ്യപ്രതിപക്ഷമായ ഡി.എം.കെ മല്‍സര രംഗത്തുണ്ടായിരുന്നില്ല. ആകെ 2,45,000 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പകുതിയും ജയലളിത സ്വന്തമാക്കി.


The Chief Minister of Tamil Nadu and the leader of AIADMK party, J Jayalalithaa, has won the RK Nagar by-elections contest to the state legislature with a thumping majority. 

The most popular leader in Tamil politics, Jayalalithaa, won the contest with a massive margin of 1,51,252 votes against his close opponent and the Left candidate, C Mahendran. Amma's victory is being celebrated across the state by thousands of her elated supporters.

The RK Nagar constituency seat was held by her party MLA P Vetrivel, who resigned to his legislature following Jayalalithaa's acquittal from the disproportionate assets case. 


Chief Minister , Tamil Nadu, AIADMK,  party, J Jayalalithaa, RK Nagar,  by-elections,  thumping, majority,  Left candidate, C Mahendran, Amma, victory,  MLA P Vetrivel,  disproportionate, assets case 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10999,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ജയലളിതയ്ക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം
ജയലളിതയ്ക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAk8vN1c2ODcD4TiE0UIvRbAB0wvgu6-4ceRjQMLZ1tHbVTFekcqKfkB4BBF1OjBs9BFd1qbggaHzTQuLhJWAutnxh7lXHmhFB912gCH_p1ZZaXyLKOd3vy-DXqjaRZF0sNbTueocA5joo/s1600/jayalalitha_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAk8vN1c2ODcD4TiE0UIvRbAB0wvgu6-4ceRjQMLZ1tHbVTFekcqKfkB4BBF1OjBs9BFd1qbggaHzTQuLhJWAutnxh7lXHmhFB912gCH_p1ZZaXyLKOd3vy-DXqjaRZF0sNbTueocA5joo/s72-c/jayalalitha_vyganews.jpg
www.vyganews.com
https://www.vyganews.com/2015/07/aiadmk-party-j-jayalalithaa-has-won-rk.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/07/aiadmk-party-j-jayalalithaa-has-won-rk.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy