ദുബൈ: സ്വര്‍ണ വില ഗ്രാമിന് 127 ദിര്ഹത്തിലെത്തിയതോടെ ഗള്‍ഫിലെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ...
ദുബൈ: സ്വര്‍ണ വില ഗ്രാമിന് 127 ദിര്ഹത്തിലെത്തിയതോടെ ഗള്‍ഫിലെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിപ്പോള്‍ സ്വര്‍ണത്തിന്.
പെരുന്നാള്‍ തിരക്ക് കുറഞ്ഞതോടെ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ തിരക്കാണിപ്പോള്‍ ജ്വല്ലറികളില്‍. ഒരു മാസമായി സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവുകളുണ്ടെങ്കിലും ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെ വിലകളിലും ഇടിവുണ്ടായി. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഇനിയും വില കുറയുമെന്നാണ് സൂചന.
SUMMARY: The steepest five-year fall in global gold prices on Monday might be a bit too late for holiday shoppers to rejoice, but could turn out to be a boon for Dubai’s jewellery retailers hit by a dismal sales plunge during the traditionally peak sale season of June and July.
COMMENTS