കൊച്ചിയില്‍ പിടിയിലായ നക്ഷത്ര വാണിഭ സംഘത്തില്‍ സീരിയല്‍ നടിമാരും മോഡലുകളും, കസ്റ്റമര്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നത് വന്‍ തുക

നെടുമ്പാശേരി:  നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം മൂഴയാലില്‍ പിടിയിലായ ത്യാഡംബര പെണ്‍വാണിഭ കന്ദ്രത്തില്‍ സീരിയല്‍ നടികളും ഇവന്റ് മാനേജ്...

നെടുമ്പാശേരി:  നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം മൂഴയാലില്‍ പിടിയിലായ ത്യാഡംബര പെണ്‍വാണിഭ കന്ദ്രത്തില്‍ സീരിയല്‍ നടികളും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളുമായിരുന്നു ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ എത്തിയിരുന്നതെന്ന് പൊലീസ്.

നടികളുള്‍പ്പെടെ ഇരുപത്തഞ്ചോളം പേരുകളാണ് പെണ്‍വാണിഭ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പൊലീസിനു കിട്ടിയത്. ഇവരില്‍ നാലഞ്ചു പേര്‍ മലയാളത്തിലെ സീരിയല്‍ നടിമാരാണ്. മറ്റു രണ്ടുമൂന്നു പേര്‍ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലെ നടിമാരാണ്. ചില മോഡലുകളും ഇവിടെയെത്താറുണ്ടായിരുന്നു.


കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നവരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു പതിവ്.
യുവതികളില്‍ മിക്കവരും കൊച്ചി നഗരപരിധിയിലായിരുന്നു താമസിച്ചിരുന്നത്. അര മണിക്കൂറിനും ഒരു മണിക്കൂറിനുമിടയില്‍ ഇവര്‍ കേന്ദ്രത്തിലെത്തുമായിരുന്നു. വന്‍ തുകയാണ് ഓരോരുത്തരും ഈടാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു.

ഡിവൈഎസ്പി പി.പി. ഷംസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാലു പേരാണ് പിടിയിലായത്. അന്യസംസ്ഥാനക്കാരായ ഏതാനും യുവതികള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല.

പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ മുണ്ടക്കയം കൂട്ടിക്കല്‍ വിളനിലം നെല്ലിക്കമണ്ണില്‍ മനീഷ് തോമസ് (31), കാഞ്ഞിരപ്പള്ളി എടത്തുകുന്നേല്‍ ബി. അനസ് (36), സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റ് നീലേശ്വരം പെരിയില്‍ രാഹുല്‍ ഗോപാല്‍ (26), ഇടപാടുകാരനായി വന്ന കളമശേരി മനയില്‍ ജസീഫ് യുസഫ് (21) എന്നിവരാണ് അറസ്റ്റിലായത്.

മനീഷ് തോമസ് ആറു വര്‍ഷമായി കാക്കനാട് ഇത്തരം ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നറിയുന്നു. കളക്ടറേറ്റിന് തൊട്ടടുത്താണ് ഈ കേന്ദ്രം.



Sex racket busted in kochi with actresses 


Actress
Sex
Sex Racket
Kochi

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: കൊച്ചിയില്‍ പിടിയിലായ നക്ഷത്ര വാണിഭ സംഘത്തില്‍ സീരിയല്‍ നടിമാരും മോഡലുകളും, കസ്റ്റമര്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നത് വന്‍ തുക
കൊച്ചിയില്‍ പിടിയിലായ നക്ഷത്ര വാണിഭ സംഘത്തില്‍ സീരിയല്‍ നടിമാരും മോഡലുകളും, കസ്റ്റമര്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നത് വന്‍ തുക
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyl9UnTRsgJLPZnS8nmNKITkEF1Opt4w2ZTARdN0boEGd-6AotRMgX7y5GwJyOM9ynKhI6DN5isY_WkglOxIcPfYj_zKFGfWfUrVGMaw0tvJ33xsjqem1auF21S85WLstvWX19Up1U75yp/s1600/sex+kochi_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyl9UnTRsgJLPZnS8nmNKITkEF1Opt4w2ZTARdN0boEGd-6AotRMgX7y5GwJyOM9ynKhI6DN5isY_WkglOxIcPfYj_zKFGfWfUrVGMaw0tvJ33xsjqem1auF21S85WLstvWX19Up1U75yp/s72-c/sex+kochi_vyganews.jpg
www.vyganews.com
https://www.vyganews.com/2015/06/sex-racket-busted-in-kochi-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/06/sex-racket-busted-in-kochi-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy