കൊല്ലം : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൊല്ലം അയത്തില്‍ സ്വദേശി ആദര്‍ശ് (21) പൊലീസ് പിടിയിലായ...
കൊല്ലം : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൊല്ലം അയത്തില്‍ സ്വദേശി ആദര്‍ശ് (21) പൊലീസ് പിടിയിലായി.
ഡ്രൈവറായ ഇയാള്‍ പട്ടികജാതിക്കാരിയായ കുട്ടി പഠിക്കുന്ന സ്കൂളിലെത്തിയും കുട്ടിയുടെ ബന്ധുവീടുകളില്‍ ചെന്നും സൗഹൃദം സ്ഥാപിച്ചു പ്രലോഭിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ സ്കൂളിലെത്തിയ പെണ്‍കുട്ടിയെ ആദര്‍ശ് ബൈക്കില്‍ പള്ളിമണിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയാ യിരുന്നു.
പെണ്‍കുട്ടി വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വിവരം പുറത്തായതും പ്രതിയെ പിടികൂടിയതും.

COMMENTS