ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ വാതുവയ്പ്പുകാരു...
ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ വാതുവയ്പ്പുകാരുടെ പിണിയാളുകളാണെന്ന് ഐപിഎല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോഡി.
ബിജെപിയിലെയും കോണ്‍ഗ്രസിലെയും നേതാക്കളെ നിലംപരിശാക്കിയതിനു ശേഷമാണ് ക്രിക്കറ്റുകാര്ക്കെതിരേ ട്വിറ്ററിലൂടെ മോഡി പുതിയ വെടി പൊട്ടിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരങ്ങളാണ് മൂവരും. വാതുവയ്പുകാരനായ ബാബാ ദിവാനുമായി മൂവര്‍ക്കും സംശയകരമായ ബന്ധമുണ്ടെന്നാണ് മോഡി പറയുന്നത്.
രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ബ്രാവോ എന്നിവര്‍ക്ക് ബാബാ ദിവാനുമായി ബന്ധമുണ്ടെന്നു കാട്ടി 2013ല്‍ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന് സിഇഒ ആയിരുന്ന ഡേവ് റിച്ചാര്ഡ്സണ് എഴുതിയ കത്തും മോഡി പുറത്തുവിട്ടിട്ടുണ്ട്.
വാതുവയ്പുമായി കൈകോര്‍ത്തതിനു റിയല്‍ എസ്റ്റേറ്റുകാരനായ ബാബാ ദിവാന് മൂവര്‍ക്കും പണം ഫ് ളാറ്റുകളും പ്രതിഫലമായി നല്‍കിയിരുന്നെന്നും മോഡി പറയുന്നു.
ഇതുകൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാമാന്യ ബുദ്ധിയുള്ള ആളാണെന്നു മറ്റൊരു ട്വീറ്റില്‍ ലളിത് മോഡി പ്രകീര്‍ത്തിക്കുന്നുമുണ്ട്.
നരേന്ദ്ര മോഡിക്ക് തന്റെ ഉപദേശത്തിന്റെ ആവശ്യമില്ല. അദ്ദേഹം ബാറ്റ് ചെയ്യുകയാണെങ്കില്‍ പന്ത് ഗ്രൗണ്ടിനു പുറത്തു പോകുമെന്നും ട്വീറ്റ് തുടരുന്നു.
After politicians and bureaucrats, it is now the turn of cricketers to be burnt by former IPL commissioner Lalit Modi’s fire.
Modi on Saturday alleged that Chennai Super Kings’ players Ravindra Jadeja, Dwayne Bravo and Suresh Raina are involved in betting in the Indian Premier League (IPL).

COMMENTS