കോപ അമേരിക്ക : അതിനാടകീയതയ്‌ക്കൊടുവില്‍ അര്‍ജന്റീന സെമിയില്‍

അതിനാടകീയമായ മത്സരത്തില്‍ ഷൂട്ടൗട്ട് കടന്ന് സഡന്‍ ഡെത്തില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന കോപ അമേരിക്കയുടെ സെമിയില്‍ കടന്നു. സഡന്‍ഡെത്...


അതിനാടകീയമായ മത്സരത്തില്‍ ഷൂട്ടൗട്ട് കടന്ന് സഡന്‍ ഡെത്തില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന കോപ അമേരിക്കയുടെ സെമിയില്‍ കടന്നു.

സഡന്‍ഡെത്തിലെ നിര്‍ണായകമായ രണ്ടാം കിക്ക് ലക്ഷ്യത്തിലെത്തിച്ച കാര്‍ലോസ് ടെവസ് അര്‍ജന്റീനയ്ക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

നിശ്ചിത സമയത്ത് ഗോളെന്ന് ഉറപ്പിച്ച നിരവധി ആക്രമണങ്ങള്‍ക്ക് മുന്നില്‍ അചഞ്ചലനായി നിന്ന കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്പിനയാണ് കളി ഇത്രയും നീട്ടിക്കൊണ്ടുപോയത്. മുന്നില്‍ നില്‍ക്കുമ്പോള്‍ വിജയം എന്നത് അര്‍ജന്റീനക്കാര്‍ക്ക് ഹിമാലയന്‍ ടാസ്‌ക് ആയിരുന്നു. ഷൂട്ടൗട്ടിലെ ആദ്യ അവസരം കൊളംബിയക്കായിരുന്നു. കിക്കെടുത്ത ഹാമസ് റോഡ്രിഗസ് റൊമേറോയ്ക്ക് യാതൊരവസരവും ബാക്കിവച്ചില്ല.

അര്‍ജന്റീനയുടെ ആദ്യ കിക്കെടുത്തത് ലയണല്‍ മെസിയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ പതിവ് ലിയോ ഷോട്ട്. കൊളംബിയയുടെ ഫാല്‍ക്കാവോയുടെയും ക്വാഡ്രാഡോയുടേയും അര്‍ജന്റീനയുടെ ഗരായുടേയും ബനേഗയുടെയും ഷോട്ടുകള്‍ കൂടി ലക്ഷ്യത്തിലേക്ക്. എന്നാല്‍ കൊളംബിയക്കായി നാലാം കിക്ക് എടുത്ത മുറിയലിന് പിഴച്ചു. മുറിയലിന്റെ ലക്ഷ്യബോധമില്ലാത്ത കിക്ക് ക്രോസ് ബാറിനും വളരെ ഉയരത്തില്‍ പുറത്തേക്ക് പോയി.

അര്‍ജന്റീനക്കായി നാലാം കിക്കെടുത്ത ലവേസിയുടെ ഷോട്ട് വലത് പോസ്റ്റിന് ഉരുമ്മി വലയിലേക്ക് വീഴുകയും ചെയ്തു. കൊളംബിയയുടെ ഷൂട്ടൗട്ടിലെ അവസാന ശ്രമത്തിനെത്തിയത് കാര്‍ഡോണ. കാര്‍ഡോണയുടെ ഷോട്ടിന് ഒപ്പം ചാടിയ റൊമേറോ സേവ് ചെയ്തു എന്ന് തോന്നിപ്പിച്ചെങ്കിലും കൈപ്പിടിയിലൊതുങ്ങാതെ വലയിലേക്ക്. ഗോളടിച്ചാല്‍ സെമിയിലേക്ക് എന്ന നിലയില്‍ ബിഗ്ലിയയുടെ ഷോട്ട് പുറത്തേക്ക് പോയതോടെ അര്‍ജന്റീന വിറച്ചു.

ഷൂട്ടൗട്ട് അവസാനിച്ചപ്പോള്‍ സ്‌കോര്‍ 44. സഡന്‍ഡെത്തിന്റെ അതിസമ്മര്‍ദ്ദത്തില്‍ ആദ്യ കിക്കെടുത്ത സുനിഗയുടെ ഷോട്ടില്‍ വലത്തേക്ക് ചാടിയ റൊമേറോയുടെ സേവ്. വീണ്ടും ജയത്തിന്റെ പടിവാതില്‍ക്കല്‍ അര്‍ജന്റീനക്കായി കിക്കെടുത്തത് മാര്‍ക്കോസ് റോഹോ. റോഹോയുടെ ഷോട്ട് ക്രോസ്ബാറിലുടക്കി. വീണ്ടും ജീവന്‍ ലഭിച്ച ആശ്വാസത്തില്‍ കൊളംബിയക്കായി മുറിലോയുടെ അവസരം. മുറിയലോയും പന്ത് ആകാശത്തേക്ക് അടിച്ചു തുലച്ചു.

കാര്‍ലോസ് ടെവസ് പെനാല്‍ട്ടി സ്‌പോട്ടിലേക്ക്. ഓസ്പിനെ നിസ്സഹായനാക്കി ടെവസിന്റെ ഷോട്ട് വലയിലേക്കും അര്‍ജന്റീന സെമിയിലേക്കും.

Substitute Carlos Tevez scored the decisive spot kick as Argentina earned a penalty shootout victory over Colombia in Vina del Mar to seal their place in the Copa America semifinals.

Argentina have found goals hard to come by during the tournament and they contrived to miss chance after chance in a goalless encounter at the Estadio Sausalito, while David Ospina was in particularly fine form in Colombia’s goal.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കോപ അമേരിക്ക : അതിനാടകീയതയ്‌ക്കൊടുവില്‍ അര്‍ജന്റീന സെമിയില്‍
കോപ അമേരിക്ക : അതിനാടകീയതയ്‌ക്കൊടുവില്‍ അര്‍ജന്റീന സെമിയില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8B9ScM5q_5z1KPt91FMQlkuub5oB0EtkfkLIiNw1ltzdqf6nFN8JkIPcvkYQDpRB7xExnssRi8noyKkJDlr7aBZa-LqNaZx4s4TRywQltOQCWqwuZ6lvw_Ts03BD3oTgayHyGNFii-HXp/s1600/argentina-copa.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8B9ScM5q_5z1KPt91FMQlkuub5oB0EtkfkLIiNw1ltzdqf6nFN8JkIPcvkYQDpRB7xExnssRi8noyKkJDlr7aBZa-LqNaZx4s4TRywQltOQCWqwuZ6lvw_Ts03BD3oTgayHyGNFii-HXp/s72-c/argentina-copa.jpg
www.vyganews.com
https://www.vyganews.com/2015/06/copa-america-argentina-in-semi-finals.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/06/copa-america-argentina-in-semi-finals.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy