ബിജെപിയുടെ വനിതാ എംപി 31 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ കിട്ടിയത് മൂന്ന് കോടി രൂപ!

അഹമ്മദാബാദ്: ബി.ജെ.പിയുടെ ജാം നഗര്‍ എം.പി പൂനാംബന്‍ മദാം നൃത്തം ചെയ്തു നേടിയത് മൂന്ന് കോടി രൂപ! പണം ഉപയോഗിക്കുന്നത് സന്നദ്ധ പ്രവര്‍ത്തന...

അഹമ്മദാബാദ്: ബി.ജെ.പിയുടെ ജാം നഗര്‍ എം.പി പൂനാംബന്‍ മദാം നൃത്തം ചെയ്തു നേടിയത് മൂന്ന് കോടി രൂപ! പണം ഉപയോഗിക്കുന്നത് സന്നദ്ധ പ്രവര്‍ത്തനത്തിനും.

തുറന്ന മൈതാനിയില്‍  നടന്ന പരിപാടിയില്‍ എത്തിയ ജനങ്ങളാണ് നേതാവിന്റെ പ്രവര്‍ത്തനത്തിനായി  പണം നല്‍കി.യത്.

വരാവലില്‍ നടന്ന  ചടങ്ങില്‍ വെറും 31 സെക്കന്റ് നൃത്തം ചെയ്തപ്പോഴാണ് വേദിയില്‍ 3 കോടി രൂപ കുമിഞ്ഞുകൂടിയത്. പൂനംബന്‍ യാദവ വിഭാഗക്കാരിയാണ്.

പൂനം ഒറ്റയ്ക്കല്ല നൃത്തം ചെയ്തത്. കൂടെ ആടാന്‍ നിരവധി പേരുണ്ടായിരുന്നു. ഇത് കണ്ടതോടെ ആള്‍ക്കാര്‍ക്ക് ഹരമായി. പിന്നീട് നോട്ടുമഴയായിരുന്നു.

നൃത്തം ചെയ്ത് പണമുണ്ടാക്കിയതില്‍ ഒരു തെറ്റുമില്ലെന്നാണ് പൂനംബന്‍ പറഞ്ഞു. വീട്ടില്‍ കൊണ്ടുപോകാനല്ലെന്നും തന്റെ മണ്ഡലത്തില്‍ സന്നദ്ധപ്രവര്‍ത്തനത്തിനാണ് പണം ഉപയോഗിക്കുകയെന്നും പൂനം പറഞ്ഞു.

BJP MP Poonamben Madam shaked a leg, three crore rupees showered


A 'Bhagwat Katha' programme organised in Gujarat's Veraval saw BJP MP Poonamben Madam shaking a leg, but the appalling part of the story is that nearly three crore rupees were showered by the crowd in merely 30 seconds.


Bjp, dance, Gujarat

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ബിജെപിയുടെ വനിതാ എംപി 31 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ കിട്ടിയത് മൂന്ന് കോടി രൂപ!
ബിജെപിയുടെ വനിതാ എംപി 31 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ കിട്ടിയത് മൂന്ന് കോടി രൂപ!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioOLZ7YIeoS1Y569Ay9xxbXqg10gICKgsT11H99HtR8u8In_p9I_LechG4vTEICOkUxmz75aFH9S09RBbiwT-mQCUKAy2IrisWgy06yMbF7ErM4ZRrwJR-_OpETLU1nx9S7Yl7sNrAU-hQ/s1600/Poonam+Madam+dance_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioOLZ7YIeoS1Y569Ay9xxbXqg10gICKgsT11H99HtR8u8In_p9I_LechG4vTEICOkUxmz75aFH9S09RBbiwT-mQCUKAy2IrisWgy06yMbF7ErM4ZRrwJR-_OpETLU1nx9S7Yl7sNrAU-hQ/s72-c/Poonam+Madam+dance_vyganews.jpg
www.vyganews.com
https://www.vyganews.com/2015/06/bjp-mp-poonamben-madam-shaked-leg-three.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/06/bjp-mp-poonamben-madam-shaked-leg-three.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy