ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിടംബി ശ്രീകാന്തിന് സ്വിസ് ഓപ്പണ്‍ ഗ്രാന്‍ പ്രി കിരീടം. സ്കോര്‍: 2115, 1221, 2114. ആദ്യമായാണ് ...
ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിടംബി ശ്രീകാന്തിന് സ്വിസ് ഓപ്പണ്‍ ഗ്രാന്‍ പ്രി കിരീടം. സ്കോര്‍: 2115, 1221, 2114.
ആദ്യമായാണ് ഒരു ഇന്ത്യക്കാരന് സ്വിസ് ഓപ്പണ്‍ കിരീടം നേടുന്നത്. ഫൈനലില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെ പരാജയപ്പെടുത്തിയാണ് 22കാരനായ കെ. ശ്രീകാന്ത് ചരിത്ര നേട്ടം കൈവരിച്ചത്.
ആദ്യമായാണ് ഒരു ഇന്ത്യക്കാരന് സ്വിസ് ഓപ്പണ്‍ കിരീടം നേടുന്നത്. ഫൈനലില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെ പരാജയപ്പെടുത്തിയാണ് 22കാരനായ കെ. ശ്രീകാന്ത് ചരിത്ര നേട്ടം കൈവരിച്ചത്.
COMMENTS