ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുതിയ ബജറ്റ് അവതരിപ്പിച്ചത്. ഇതേസമയം, അടുത്ത നാല് വര...
ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുതിയ ബജറ്റ് അവതരിപ്പിച്ചത്. ഇതേസമയം, അടുത്ത നാല് വര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചു.
നിലവില്‍ 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 10 ശതമാനവും പത്തുലക്ഷം വരെ 10 ശതമാനവുമാണ് നികുതി. പത്തു ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ഈ നിരക്കുകള്‍ ഇതുപോലോ തുടുരും.
ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാതിരുന്നാല്‍ പത്ത് വര്‍ഷം വരെ തടവും 300 ശതമാനം പിഴയും നല്‍കേണ്ടി വരും.
ഒരു കോടി രൂപ മുതല്‍ മുകളിലേക്ക് വരുമാനമുള്ള അതിസമ്പന്നര്‍ക്ക് നികുതിക്ക് പുറമെ രണ്ട് ശതമാനം സര് ചാര്‍ജ്ജും ഏര്‍പ്പെടുത്തി. ഇതിലൂടെ 9000 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും.
സ്വത്ത് നികുതി വേണ്ടെന്ന് വച്ചു. സ്വത്ത് നികുതിയിലൂടെ സര്‍ക്കാരിന് 1008 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി പ്രസംഗത്തില്‍ വ്യക്തമാക്കി. സേവന നികുതി 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ഇതേസമയം, പുകയില ഉല്പന്നങ്ങളുടെയും സിഗററ്റിന്റെയും എക്സൈസ് തീരുവ കൂട്ടാന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇവയുടെ വില വീണ്ടും ഉയരും.
ബജറ്റ് പ്രഖ്യാപനം വന്നതോടെ സിഗററ്റുമായി ബന്ധപ്പെട്ട ഓഹരികളുടെ വില ഇടിഞ്ഞു. ഐ.ടി.സി ഓഹരി 33.85 രൂപ കുറഞ്ഞ് 359.85 രൂപയായി.
65 മില്ലീമീറ്റര്‍ വരെ നീളമുള്ള സിഗററ്റിന്റെ എക്സൈസ് തീരുവ 25 ശതമാനവും മറ്റുള്ളവയ്ക്ക് 15 ശതമാനവുമാണ് തീരുവ ഉയര്‍ത്തുന്നത്.

COMMENTS