BREAKING NEWS
Search

അച്ഛന്റെ കൂട്ടുകാരന്‍ രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു, കുട്ടി ഗുരുതര നിലയില്‍, 50കാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: രണ്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാലരാമപുരം സ്വദേശിയായ അമ്പതു കാരനെ പൊലീസ് അറസ്റ്റുചെയ്തു.

കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. ഗുഹ്യഭാഗത്ത് ഗുരുതരമായി മുറിവേറ്റ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ ആളില്ലാതിരുന്ന തക്കം നോക്കി കുട്ടിയെ കൊഞ്ചിച്ച് വശത്താക്കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.













vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അച്ഛന്റെ കൂട്ടുകാരന്‍ രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു, കുട്ടി ഗുരുതര നിലയില്‍, 50കാരന്‍ അറസ്റ്റില്‍