ഢാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ ആക്രമണത്തില്‍ ബസിനു തീപിടിച്ച് ഏഴു യാത്രക്കാര്‍ വെന്തുമരിച്ചു. ഓടിക്കൊണ്ടിരുന്ന ബ...
ഢാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ ആക്രമണത്തില്‍ ബസിനു തീപിടിച്ച് ഏഴു യാത്രക്കാര്‍ വെന്തുമരിച്ചു.
ഓടിക്കൊണ്ടിരുന്ന ബസ്സിലേക്ക് പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. 15 പേര്‍ക്കു ഗുരുതര പൊള്ളലേറ്റു. കോമില ചോദഗ്രാമില് ചൊവ്വാഴ്ച പുലര്ച്ചെകോക്സ് ബസാറില്‍നിന്നു ഢാക്കയിലേക്കു വരികയായിരുന്നു ബസ്.
യാത്രക്കാരെല്ലാവരും ഉറക്കത്തിലായിരുന്നു. തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ബീഗം ഖാലിദാ സിയ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തില്‍ ബംഗ്ലാദേശിലെങ്ങും വ്യാപക അക്രമമാണ് അരങ്ങേറുന്നത്. നാലോടെയായിരുന്നു സംഭവം.
At least seven people have been burned to death and 15 others injured, some seriously, in a petrol bomb attack on a bus in eastern Bangladesh.
Police said the bus had been full of sleeping passengers when it was attacked near the town of Chauddagram.
It is the latest in a spate of attacks on buses, lorries and cars since anti-government protests began last month.
Opposition leader Khaleda Zia called for the protests on the anniversary of last year's disputed election.
However, she has denied that her Bangladesh Nationalist Party (BNP) and its Islamist allies are behind the firebombings.

COMMENTS