തിരുവനന്തപുരം: തനിക്കെതിരെ നടപടിയെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞതായി അറിഞ്ഞെന്നും അയാളുടെ വാക്കുകളെ അര്‍ഹ...
തിരുവനന്തപുരം: തനിക്കെതിരെ നടപടിയെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞതായി അറിഞ്ഞെന്നും അയാളുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നെന്നും ക്ഷുഭിതാനായി വി.എസ് അച്യുതാനന്ദന്.
ഞാന്‍ കത്തയച്ചത് പോളിറ്റ് ബ്യൂറോയ്ക്കാണ്. അവിടെ നിന്നുള്ള മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവര്‍ നല്കുന്ന വസ്തുത മനസ്സിലാക്കിയ ശേഷം എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കുമെന്നാണ് പിണറായിക്കു വിഎസ് മറുപടി നല്‍കിയിരിക്കുന്നത്.
ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സമിതി വി.എസിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് വി.എസ് തരം താഴ്ന്നു. നിരന്തരമായ മുന്നറിയിപ്പുകളും നടപടികളും അവഗണിച്ചു കൊണ്ട് അദ്ദേഹം അച്ചടക്ക ലംഘനം തുടരുകയാണെന്നും പാസാക്കിയ പ്രമേയം വായിച്ചു കേള്‍പ്പിച്ച പിണറായി വിജയന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതോടെ, സിപിഎമ്മിലെ തമ്മിലടി അതിന്റെ പാരമ്യത്തിലേക്കു പോവുകയാണ്. ഇതിന്റെ നേട്ടമാകട്ടെ, അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്ക്കുന്ന ഭരണപക്ഷത്തിനും.
അയാളുടെ (പിണറായി) വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു: വി.എസ് അച്യുതാനന്ദന്

COMMENTS